കരുവൻതിരുത്തി: ചെറുമ്മാട്ടുമ്മൽ അബ്ദുറഹിമാൻ (76) നിര്യാതനായി. മക്കൾ: ശരീഫ, റഫീക്ക് വാഴയൂർ (നല്ലളം ടീ ഷോപ്പ്), അബ്ദുൽ മുജീബ് മാത്തോട്ടം, മുഹമ്മദ് റാഫി കരുവൻതിരുത്തി (ബേക്കറി), വാഹിദ് (പാലാഴി സിമന്റ് ഏജൻസി), ഹാരിഫ് ഐക്കരപ്പടി, ഷഹദ്ബാൻ (ഖത്തർ), സമറുദ്ദീൻ (ദുബൈ), സഫീന. മരുമക്കൾ: സക്കരിയ്യ, റംല നീരോൽപാലം, ജാസ്മിൻ മാത്തോട്ടം, ജൂസിന നല്ലളം, സെമീറ, ആശിബ നല്ലളം, അനീഷ് കണ്ണാടിക്കൽ.