മാവൂർ: അടുവാട് കിഴുവഞ്ചേരി ഇ.എൻ. നാരായണൻ നായർ (86) നിര്യാതനായി. ഭാര്യ: തങ്കം തെനപറമ്പിൽ. മക്കൾ: സുജി, സുഭാഷിണി, സജിത. മരുമക്കൾ: കവീരാജ്, കൃഷ്ണകുമാർ, ഹേമാനന്ദൻ. സഹോദരങ്ങൾ: പങ്കജാക്ഷി അമ്മ, സദാശിവൻ, സുബ്രഹ്മണ്യൻ, വിജയരാജൻ, പരേതരായ വേലായുധൻ, ശങ്കരൻകുട്ടി, ഉണ്ണികൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.