കൊയിലാണ്ടി: പാലക്കുളം, മരളൂർ മൂലത്ത് ബാലക്കുറുപ്പ് (76) നിര്യാതനായി. ഭാര്യമാർ: ദേവി, പരേതയായ കാർത്ത്യായനി. മക്കൾ: സന്തോഷ്, സജീഷ്, സന്ധ്യ, സുവർണ, മായ. മരുമകൻ: പുഷ്പരാജ് (പള്ളിക്കര). സഹോദരങ്ങൾ: കല്യാണി (മഞ്ഞപ്പാലം), ലക്ഷ്മി (മമ്മിളിക്കുളം), ജാനു (കാട്ടാമ്പള്ളി), പരേതരായ രാഘവ കുറുപ്പ് (പനായി), കുഞ്ഞികൃഷ്ണക്കുറുപ്പ് (കാട്ടാമ്പള്ളി, ബാലുശ്ശേരി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.