പയ്യോളി: പുറക്കാട് വടക്കെ പുതിയടുത്ത് താമസിക്കുന്ന പുനത്തിൽ ബിജു (47) നിര്യാതനായി. പിതാവ്: ഗോപാലൻ. മാതാവ്: കാർത്യായനി. ഭാര്യ: സുവർണരേഖ. മക്കൾ: ആകാശ്, നക്ഷത്ര. സഹോദരൻ: വിനോദൻ.