ചാലിയം: കരുവൻതിരുത്തി കടവിന് സമീപം പരേതനായ തളിർതൊടി അബ്ദുൽ ഖാദറിന്റെ ഭാര്യ സുലൈഖ (63) നിര്യാതയായി. മക്കൾ: യഹ്കൂബ്, ഹാരിസ്, സൈഫുന്നിസ, റജീന, ജസീന. മരുമക്കൾ: മുഹമ്മദലി എന്ന ബാവു (പള്ളിക്കൽ ബസാർ) കെ.പി. മുജീബ് റഹ്മാൻ ( തുമ്പപ്പാടം) റഫീഖ് (നല്ലളം) നമീറ, ഫൗസിയ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് ചാലിയം ജുമാമസ്ജിദിൽ.