അഹമ്മദ് കുട്ടികുന്ദമംഗലം: മലയമ്മ കാഞ്ഞിരത്തിങ്ങൽ എടക്കാട്ട് അഹമ്മദ് കുട്ടി (82) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: മുനീർ, അഷ്റഫ്, റംല, റസീന. മരുമക്കൾ: മജീദ് നീലേശ്വരം, ശറഫുദ്ദീൻ, കദീജ, റഷീദ.