ബേപ്പൂർ: മാത്തോട്ടം ചാക്കീരിക്കാട് പറമ്പിൽ തലക്കാട്ട് ശ്രീമതി (75) നിര്യാതയായി. പിതാവ്: പരേതനായ നാരായണൻ. മാതാവ്: പരേതയായ ജാനകി. സഹോദരൻ: ശിവദാസൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.