എകരൂൽ: ഇയ്യാട് പൂവനാടത്ത് മാധവി (64) നിര്യാതയായി. ഭർത്താവ്: രാജൻ. മകൻ: രാഹുൽ. മരുമകൾ: നിമിഷ. സഹോദരങ്ങൾ: കണ്ടത്തി, വെള്ളായി, രാധ, വസന്ത, പരേതരായ ഗോപാലൻ, കല്യാണി, വിലാസിനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.