കക്കോടി: കൊല്ലൻകണ്ടി ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നിഷ, നിഷാന്ത്, നിഷിത. മരുമകൻ: ലാലു (കണ്ണൂർ). സഞ്ചയനം തിങ്കളാഴ്ച.