മാവൂർ: കണ്ണാറെ സുരേഷ് (46) നിര്യാതനായി. പിതാവ്: പരേതനായ രാമൻകുട്ടി. മാതാവ്: ശാരദ. സഹോദരങ്ങൾ: വിജയൻ (ഓട്ടോഡ്രൈവർ, മാവൂർ), ചന്ദ്രബാബു, സിദ്ധാർഥൻ, പത്മിനി, ബിന്ദു, വിജേഷ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് കണ്ണാറെ തറവാട്ട് വീട്ടുവളപ്പിൽ. സഞ്ചയനം അഞ്ചിന്.