കടലുണ്ടി: പേടിയാട്ടുകുന്ന് അമ്പാളി സേതുമാധവൻ (88) നിര്യാതനായി. തിരൂർ വെട്ടം റിട്ട. ഹെൽത്ത് ഇൻസ്പെക്ടറായിരുന്നു. ഭാര്യ: സൗമിനി. മക്കൾ: സുനിൽകുമാർ, സജിത, പരേതയായ സുജിന. മരുമക്കൾ: ഷിജി, പ്രസന്നൻ, അനിൽകുമാർ. സഞ്ചയനം ശനിയാഴ്ച.