പൈങ്ങോട്ടായി: ആദ്യകാല സി.പി.എം പ്രവർത്തകൻ തെക്കിണത്തറമ്മൽ പൊക്കൻ (82) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ചന്ദ്രൻ, ചന്ദ്രി, ശശി, പവിത്രൻ. മരുമക്കൾ: ഷൈമ, ശ്രീധരൻ (തണ്ടോട്ടി), പ്രജിത, ശ്രീജിഷ.