മാങ്കാവ്: തളിക്കുളങ്ങര കെ.പി. മൊയ്തീൻ മുസ്ലിയാർ (75) നിര്യാതനായി. ഭാര്യ: നഫീസ(പാലാഴി). മകൾ: ഉമ്മു ഹബീബ. മരുമകൻ: റഹ്മത്തുല്ല (കുറ്റിച്ചിറ). സഹോദരൻ: ഹിളർ(പാലാഴി).