ഫറോക്ക്: ചന്തയിൽ കുറ്റിയിൽ കാസിം മൂസ എരഞ്ഞിക്കൽ (67) നിര്യാതനായി. റിട്ട. ഫാറൂഖ് കോളജ് ജീവനക്കാരനായിരുന്നു. ഭാര്യ: സുഹറ. മക്കൾ: ജസീല, അജ്മൽ (ഫാറൂഖ് കോളജ്). മരുമക്കൾ: ആഷിക്ക്(കരുവൻതിരുത്തി), ശാമില നൗറീൻ. സഹോദരങ്ങൾ: സുൾഫിക്കർ, ജുമൈലത്ത്, പരേതരായ മുഹമ്മദ് കോയ, സുബൈർ.