കുണ്ടായിത്തോട്: ശാരദമന്ദിരം തിരുനിലംപറമ്പ് റസാഖ് (55) നിര്യാതനായി. പിതാവ്: പരേതനായ മുഹമ്മദ് കുട്ടി. മാതാവ്: പരേതയായ ഖദീസൈ. ഭാര്യ: നസീറ. മക്കൾ: റസീല, സാബിത്ത്. മരുമകൻ: മുഹ്സിൻ. സഹോദരങ്ങൾ: അബൂബക്കർ, ബഷീർ, സുഹറാബി, സുലൈഖ, ഫൈസൽ, പരേതരായ മൊയ്തീൻകോയ, റഹീം.