താമരശ്ശേരി: പുതുപ്പാടി ആച്ചിയിൽ 4 സെന്റ് കോളനിയിൽ മൂത്തോറന്റെ ഭാര്യ കല്യാണി ( 62 )നിര്യാതയായി. മക്കൾ: മിനി, ഷീന, ഷാജി. മരുമക്കൾ: പ്രദീപ് വരിയട്ട്യാക്ക്, ഗിരീഷ് മടവൂർ, വിബിന.