പയ്യോളി: തുറയൂർ കൊല്ലന്റടുക്കിൽ അലവി (77) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഹാജറ അസ്ലം, റാമിസ്. മരുമക്കൾ: റഫീഖ് (കുറ്റിക്കാട്ടൂർ), റൈഹാനത്ത്, നഫ്സിന. സഹോദരങ്ങൾ: അമ്മദ്, റസാഖ്, ഖദീജ, സൈനബ, മറിയം, പരേതയായ ഫാത്തിമ. പിതാവ്: പരേതനായ അബ്ദു. മാതാവ്: പരേതയായ അയിശുമ്മ.