കീഴുപറമ്പ്: കുനിയിൽ മപ്രത്തൊടുവിൽ പള്ളിപറമ്പന്‍ കുഞ്ഞഹമ്മദ് ഹാജി (90) നിര്യാതനായി. ഭാര്യ: മലയിൽതൊടി ആയിഷ. മക്കള്‍: അബ്ദുന്നാസിർ (ജന. സെക്രട്ടറി, മസ്ജിദുസ്സുന്നിയ്യ കുനിയില്‍), ഇഖ്ബാൽ, അഷ്റഫ്, കബീർ, സലീം (എല്ലാവരും സൗദി), സക്കീന, സുബൈദ, ഖദീജ. മരുമക്കള്‍: അബ്ദുറഹിമാന് (വാദിന്നൂർ കുനിയില്‍), കുട്ടി ഹസ്സന് (വടക്കുംമുറി), മുഹമ്മദ് (മേപ്പാടി), റുബീന (അരീക്കോട്), ഖൈറുന്നീസ (ചേന്ദമംഗലൂർ), റംല (മണക്കടവ്), ശാഹിദ (വടക്കുംമുറി), റുബീന (പന്നിക്കോട്). സഹോദരങ്ങൾ: പരേതരായ ബിച്ചമ്മദ്, ഹസൻ ഹാജി, ആയിശ ബീവി, ഉമ്മാച്ചക്കുട്ടി, ഖദീശുമ്മ.