കീഴുപറമ്പ്: കുനിയിൽ പെരവൻ കുഴിയിൽ മൊയ്തീൻ കുട്ടി (65) നിര്യാതനായി. ഭാര്യ: സഫിയ്യ (അംഗൻവാടി വർക്കർ, വലിയകുന്ന് കുനിയിൽ). മക്കൾ: ശബ്ന (അധ്യാപിക, ജി.എൽ.പി.എസ് കിഴക്കുപറമ്പ), ഷബീബ (എടവണ്ണ ഗ്രാമ പഞ്ചായത്ത് അംഗം), ഷക്കീബ് (സൗദി അറേബ്യ), ഷഹാദ് (ആർ.ആർ.ആർ.എഫ് കോൺസ്റ്റബ്ൾ). മരുമക്കൾ: അഹമ്മദ് അമീൻ (അധ്യാപകൻ, ജി.എച്ച്.എസ്.എസ്, ചുള്ളിക്കോട്, കിഴിശ്ശേരി), റസീസ് അഹമ്മദ് (മീഡിയ പ്രോമാക്സ് എടവണ്ണ), നിദ (കൊടിയത്തൂർ), മാജിദ ഫർസാന (കിഴിശ്ശേരി). സഹോദരങ്ങൾ: പരേതരായ അഹമ്മദ് കുട്ടി, സൈതലവി, ഖദീജ (എല്ലാവരും കോട്ടക്കൽ പറപ്പൂര്).