കോട്ടക്കൽ: കോട്ടക്കൽ സർഹിന്ദ് നഗറിലെ പരേതനായ കൊന്നക്കൽ അബ്ദുറഹ്മാൻ എന്ന കുഞ്ഞുട്ടി ഹാജിയുടെ ഭാര്യ ചെവിടിക്കുന്നൻ ഉമ്മാച്ചുട്ടി (70) നിര്യാതയായി. മക്കൾ: ഹസ്സൻ, ഹനീഫ, സഈദ്, ജമീല, സുബൈദ, സീനത്ത്. മരുമക്കൾ: ഉമ്മർ വേങ്ങര, എം.എ. റഫീഖ് തലക്കടത്തൂർ, പരേതനായ മുസ്തഫ പരവക്കൽ.