മക്കരപ്പറമ്പ്: കൈതക്കോട്ടുവളപ്പിൽ പാത്തുമ്മ (65) നിര്യാതയായി. കെ.എസ്.എസ്.പി.യു കുറുവ യൂനിറ്റ് അംഗമായിരുന്നു. ഭർത്താവ്: പരേതനായ ഓളിയൻ അലവി (റിട്ട. എം.എസ്.പി സ്റ്റാഫ് മലപ്പുറം). മക്കൾ: ഹഫ്സത്ത്, ഹസീന, ആബിദ (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി സ്കൂൾ മക്കരപ്പറമ്പ്), അമീറ. മരുമക്കൾ: അബ്ദുൽ റഹീം (വേങ്ങര), മൂസ (പൊന്മള), മുഹമ്മദ് ബഷീർ വൈലോങ്ങര (ദേശാഭിമാനി ലേഖകൻ, റിട്ട. ഹെഡ് മാസ്റ്റർ, ഗവ. ഹൈസ്കൂൾ, പാങ്ങ്), അബ്ദുൽ നാസർ (മക്കരപ്പറമ്പ്).