കോട്ടക്കൽ: പൊട്ടിക്കല്ല് സ്വദേശി പരേതനായ തൊട്ടുങ്ങൽ കുഞ്ഞിമ്മുവിന്റെ മകൻ അബ്ദുറഊഫ് (37) നിര്യാതനായി. പൊട്ടിക്കല്ലിൽ ചിക്കൻ സ്റ്റാൾ ഉടമയായിരുന്നു. മാതാവ്. ആയിഷ കുട്ടി. ഭാര്യ: ഉമൈവ കോട്ടുമല. മക്കൾ: റസ്വീൻ, റഈഫ്, റാനിയ. സഹോദരങ്ങൾ. അബ്ദുൽ കരീം, അബ്ദു റഷീദ്, മാനുപ്പ.