കാളികാവ്: ചെല്ലക്കൊടിയിലെ പരേതനായ പള്ളിക്കുന്ന് അബുവിന്റെ ഭാര്യ ആയിശാബി (80) നിര്യാതയായി. മക്കൾ: കുഞ്ഞിപ്പാത്തുമ്മ, മുഹമ്മദാലി ദാരിമി, സുബൈദ, സുലൈഖ, സലീന. മരുമക്കൾ: സീതി, അബ്ദുറഹ്മാൻ, സുലൈമാൻ, നുജൂം ഖാൻ, ഉമ്മുസൽമ.