പുളിക്കല്‍: പെരിങ്ങാവ് പയ്യാനപ്പൊറ്റ ചന്തുക്കുട്ടി (86) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കള്‍: ഷീജ, ഷീബ, ഷീന, ഷാജി, സന്തോഷ്. മരുമക്കള്‍: കിഷോര്‍, വിനോദ് കുമാര്‍, പീതാംബരന്, സുമിത, നീതു.