കുനിശ്ശേരി: തെക്കേതറ വാക്കീൽ വീട്ടിൽ (ക്ലമെൻസി) ഉഷപ്രഭയുടെ മകൻ ഷിനു (46) നിര്യാതനായി. ഭാര്യ: ദീപ്തി. മക്കൾ: മാളവിക, കേശവ്. സഹോദരങ്ങൾ: ഷിബു, ഷിജു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുനിശ്ശേരി എൻ.എസ്.എസ് ശ്മശാനത്തിൽ.