വടക്കഞ്ചേരി: ആമക്കുളം ചെമ്പിളിയാംകുന്നിൽ മണി (69) നിര്യാതനായി. ഭാര്യ: നളിനി. മക്കൾ: സുരേഷ്, സതീഷ്, സുനിത. മരുമക്കൾ: മണി, ബിന്ദു.