കോയമ്പത്തൂർ: കാളവായ് പെരിയ സാമ്യവീഥിയിൽ താമസിച്ചിരുന്ന യാക്കൂബ് (72) നിര്യാതനായി. ഭാര്യ: സഹർബാനു. മക്കൾ: അബ്ബാസ്, യൂസഫ്, ഫൈസൽ, മുജീബ് റഹ്മാൻ.