അലനല്ലൂർ: എടത്തനാട്ടുകര മുണ്ടക്കുന്ന് കാവിടിയോട്ടിൽ കോലാണ്ടിയുടെ ഭാര്യ കുറുമ്പ (74) നിര്യാതയായി. മക്കൾ: കണ്ണൻ, ഉണ്ണികൃഷ്ണൻ, സരോജിനി. മരുമക്കൾ: സരോജിനി, ബീന, കൃഷ്ണൻകുട്ടി.