പത്തിരിപ്പാല: പേരൂർ കോഴിശ്ശേരി രമാദേവി (64) നിര്യാതയായി. ഭർത്താവ്: പരേതനായ വിജയകൃഷ്ണൻ. മക്കൾ: വിജിത്ത്, വിവേക്.മരുമക്കൾ: കാർത്തിക, സന്ധ്യ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.