തൃത്താല: പള്ളിപ്പുറം തേറമ്പാട്ടിൽ പാർവതി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മകോവിലകത്ത് രാമകൃഷ്ണ മേനോൻ.മക്കൾ: വേണുഗോപാലൻ, ശശിധരൻ, മുരളീധരൻ, ഉഷ. മരുമക്കൾ: മുരളീധരൻ, വിമല, സുമ.