പട്ടാമ്പി: പരുതൂർ കാരമ്പത്തൂർ കണ്ടരാമത്ത് പാറുക്കുട്ടി അമ്മ (79) നിര്യാതയായി. ഭർത്താവ് പരേതനായ വേലായുധൻ നായർ. മക്കൾ: മണികണ്ഠൻ, ഗോപാലകൃഷ്ണൻ, ശ്രീദേവി, ഷീല, പരേതരായ ശിവശങ്കരൻ, വസന്ത. മരുമക്കൾ: രത്നകുമാരി, പാർവതി, സിന്ധു, സുബ്രഹ്മണ്യൻ (വലിയകുന്ന്), രവീന്ദ്രൻ, മണികണ്ഠൻ. സംസ്കാരം ശനിയാഴ്ച പകൽ 10ന് പുണ്യതീരത്ത്.