തോണിപ്പാടം: ചേലംബിരിയാരം വീട്ടിൽ പരേതനായ സിദ്ദീഖിന്റെ ഭാര്യ ആസിയ ഉമ്മ (85) നിര്യാതയായി. മക്കൾ: ബഷീർ, ഇബ്രാഹിം, യാക്കൂബ്, റഹ്മത്ത്, ബീഫാത്തിമ. മരുമക്കൾ: ഉമ്മുകുൽസു, സ്വാലിഹ, സലീന, മുഹമ്മദ് കുട്ടി, അബ്ദുൽ ഖാദർ.