ആനക്കര: ആനക്കര പൂഴിക്കല്‍ ഇളയിടം മാധവന് (റിട്ട. അധ്യാപകൻ -70) നിര്യാതനായി. ഭാര്യ: പഴംത്തോട്ട് ഇന്ദീരാദേവി (റിട്ട. ഡി.ഇ.ഒ). മക്കള്‍: അജയ് (ബംഗളൂരു), അഞ്ജന (അധ്യാപിക, അടക്കപുത്തൂര് ഹൈസ്കൂള്‍). മരുമക്കള്‍: അനില (ബംഗളൂരു), വിജയ് (കോളജ് അധ്യാപകന്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.