മാനന്തവാടി: കണിയാരം പരിയാരംകുന്ന് നെല്ലിക്കാട്ടിൽ വർക്കി (83) നിര്യാതനായി. ഭാര്യ: അന്നക്കുട്ടി. മക്കൾ: സി. ലിസി (ക്രിസ്തു ജ്യോതി കോൺവെന്റ് ആന്ധ്ര), ഗ്രേസി (റിട്ട. അധ്യാപിക), വത്സ (ആധാരം എഴുത്ത്), സണ്ണി. മരുമക്കൾ: ഷാജി നടവയൽ (റിട്ട. സിവിൽ സപ്ലൈസ്), റോബി മാർക്ക്, ജിഷ ഉപ്പുട്ടുങ്കൽ. സംസ്കാരം ശനിയാഴ്ച രാവിലെ 11.30ന് കണിയാരം സെന്റ് ജോസഫ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.