തൃക്കരിപ്പൂർ: പരേതനായ എം. അബ്ദുൽ ഖാദറിന്റെ ഭാര്യ തങ്കയത്തെ ടി. റുഖിയ (90) നിര്യാതയായി. പിതാവ്: പരേതനായ കലന്തർ. മക്കൾ: ഹാജറ, ഫാത്തിമ, ഇബ്രാഹിം കുട്ടി. മരുമക്കൾ: മൊയ്തീൻ കുട്ടി, സുലൈമാൻ, ഷാഹിദ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി, സയ്യിദ്, ഇബ്രാഹിം, കുഞ്ഞാമിന.