പയ്യന്നൂർ: കണ്ടങ്കാളി കാരളി അമ്പലത്തിന് സമീപത്തെ മാപ്പിളവളപ്പിൽ നാരായണി (91) നിര്യാതയായി. ഭർത്താവ്: പരേതനായ പട്ട്വൻ കുഞ്ഞിരാമൻ. മക്കൾ: നാരായണി, സരോജിനി, ഭാഗീരഥി, പത്മിനി, ശോഭന. മരുമക്കൾ: കെ. ചന്തു (തായിനേരി), എൻ.വി. കൃഷ്ണൻ (കോലുവള്ളി), വി. പത്മനാഭൻ (പയ്യന്നൂർ), കെ.വി. കൃഷ്ണൻ, പരേതനായ എം.വി. കരുണാകരൻ (ഇരുവരും ചെറുപുഴ). സഹോദരി: എം.വി. കാർത്യായനി.