കേളകം: കേളകത്തെ ന്യൂ കാദംബരി ഹോട്ടൽ ഉടമ വാഴപ്പറമ്പിൽ അപ്പുവിന്റെ ഭാര്യ ശാന്ത (63) നിര്യാതയായി. മക്കൾ: സുനിഷ്, പരേതനായ ജനീഷ്. മരുമകൾ: അശ്വതി.