കുഞ്ഞിമംഗലം: തലായിൽ താമസിക്കുന്ന ഇബ്രാഹിം (70) നിര്യാതനായി. പയ്യന്നൂർ കേളോത്ത് സ്വദേശിയാണ്. ഭാര്യ: കുഞ്ഞലീമ. മക്കൾ: തയ്യിൽ സൈബുന്നിസ (കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് മെംബർ), അസീസ്, ഷുക്കൂർ, സുബൈദ, ഹഫ്സത്ത്. മരുമക്കൾ: മുഹമ്മദ് കുഞ്ഞി, അബ്ദുൽ സലാം, പരേതനായ അബ്ദുൽ റഹ്മാൻ.