കുഞ്ഞിമംഗലം: ഹൈസ്കൂളിനു സമീപം താമസിക്കുന്ന കെ.വി. കുമാരന് (93) നിര്യാതനായി. ഭാര്യ: കെ. ശാന്ത. മക്കള്‍: പ്രസന്നന്, ഷീജ, ഷീമ, ഷീന, ഷീബ. മരുമക്കള്‍: ലൈലി (മല്ലിയോട് ), കമലാക്ഷന്‍ (പയ്യന്നൂര്‍), തമ്പാന് (കുഞ്ഞിമംഗലം), സാജന് (ഏഴിലോട്), ജയചന്ദ്രന് (ഇരിണാവ്). സംസ്കാരം ശനിയാഴ്ച രാവിലെ 10ന് സമുദായ ശ്മശാനത്തില്‍.