ഉരുവച്ചാൽ: മണക്കായിയിലെ കാരായി ശ്രീജിത്തിന്റെയും ജിതിനയുടെയും മകൻ അഷ്വിക് (രണ്ടര) നിര്യാതനായി. സഹോദരൻ: ഹർഷിത്ത്.