പേരാവൂർ: പെരുമ്പുന്നയിലെ കുന്നത്ത് മറിയക്കുട്ടി (92) നിര്യാതയായി. ഭർത്താവ്: പരേതനായ ഉലഹന്നാൻ. മക്കൾ: ചാക്കോച്ചൻ, തങ്കച്ചൻ, ഷാലി, ഫാ. ജോണി, മാത്യു സിബി(കുന്നത്ത് ട്രാവൽസ്), പരേതരായ പാപ്പച്ചൻ, അഗസ്റ്റ്യൻ. മരുമക്കൾ: പെണ്ണമ്മ, ഗ്രേസി, സാലി, സാലി മൂഴിക്കുന്നേൽ, സുനി, സോഫി, സിൽവി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പെരുമ്പുന്ന ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.