പാപ്പിനിശ്ശേരി വെസ്റ്റ്: പുതിയകാവിനു സമീപം കെ.വി. നാരായണൻ (73) നിര്യാതനായി.
പരേതരായ കുഞ്ഞമ്പുവിന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: വത്സല. മക്കൾ: സനീഷ്, ഷാനി. മരുമക്കൾ: ലൈസ, കിരൺ. സഞ്ചയനം ഞായറാഴ്ച.