തലശ്ശേരി: വടക്കുമ്പാട് മടത്തുംഭാഗം സാജു നിവാസിൽ വി.പി. സാജൻ (50) നിര്യാതനായി.
പരേതരായ ഭാസ്കരക്കുറുപ്പിന്റെയും വിശാലാക്ഷിയുടെയും മകനാണ്. മകൻ: മിലൻ സാജൻ. സഹോദരങ്ങൾ: വി.പി. ബീന (പുണെ), വി.പി. റീന (താഴെ ചൊവ്വ). സംസ്കാരം ശനിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ.