പാനൂർ: പൊയിലൂരിലെ ആദ്യകാല സോഷ്യലിസ്റ്റ് വടക്കെ പൊയിലൂരിൽ പുത്തൻപുരയിൽ അബൂബക്കർ ഹാജി (80) നിര്യാതനായി. ഭാര്യ: നബീസു. മക്കൾ: സാജിത, സഫീറ. മരുമക്കൾ: നാസർ (ജാതിക്കൂട്ടം), അമീർ (എലാങ്കോട്). സഹോദരങ്ങൾ: അബ്ദുല്ല, ഐശു, കുഞ്ഞാമി, നബീസു, ഖദീജ, സൈനബ.