തലശ്ശേരി: ഇല്ലത്ത് താഴെ ക്ലാഞ്ചേരി ഗോപാലൻ (82) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: സി.വി. നളിനി. മക്കൾ: ബിന്ദു (ഇൻഡൽ മണി തലശ്ശേരി), ബിജേഷ് കുമാർ, വിനോദ് കുമാർ, വിനീഷ് കുമാർ. മരുമക്കൾ: പ്രകാശ്, രാജലക്ഷ്മി.
സഹോദരങ്ങൾ: ദാസൻ, രവീന്ദ്രൻ, കമലാക്ഷി, രാധ, പരേതരായ രാജൻ, രാമൻ, നാരായണൻ.