കൂത്തുപറമ്പ്: ചെറുവാഞ്ചേരി ചീരാറ്റയിലെ അബൂബക്കർ ഉച്ചിലത്ത് (65) നിര്യാതനായി. ഭാര്യ: ആയിഷ. മകൻ: അനസ്. മരുമകൾ: മുഹ്സിന. സഹോദരങ്ങൾ: ഉമ്മർ, ഉസ്മാൻ ആയിഷ, കദീഷ.