കൂത്തുപറമ്പ്: പാട്യം ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തെ പാറക്കണ്ടി ഹൗസിൽ കൂനങ്കണ്ടി മാതു (93) നിര്യാതയായി. ഭർത്താവ്: പരേതനായ പാറക്കണ്ടി കുഞ്ഞിരാമൻ. മക്കൾ: അശോകൻ, വാസു, തങ്കവല്ലി, മോഹനൻ (മൊകേരി ക്ഷീരോൽപാദക സഹകരണ സംഘം മുൻ സെക്രട്ടറി, സി.പി.എം ഈസ്റ്റ് പാട്യം ബ്രാഞ്ച് മെംബർ), പരേതനായ രാഘവൻ (റിട്ട. നഴ്സിങ് അസിസ്റ്റന്റ്- ചെണ്ടയാട്). മരുമക്കൾ: സതി, കൗസു, ശൈലജ, റീഷ്മ (ഹെഡ്മിസ്ട്രസ്, ഈസ്റ്റ് പാട്യം എൽ.പി സ്കൂൾ), പരേതനായ ശ്രീധരൻ (റിട്ട. വില്ലേജ് അസിസ്റ്റന്റ്).