കുറ്റ്യാടി: വളയന്നൂർ പരേതനായ മാപ്പിളാണ്ടി അമ്മതിന്റെ ഭാര്യ പാത്തു (76) നിര്യാതയായി. മക്കൾ: ജമാൽ, റഫീഖ് ( ഇരുവരും ഖത്തർ), നാസർ, ജംഷീർ (ഖത്തർ), ജസീല (കടിയങ്ങാട്), പരേതനായ നവാസ്. മരുമക്കൾ: മൈമൂനത്ത്, സൽമ (വലകെട്ട്), അസീല (ശാന്തിനഗർ), നസീജ (അടുക്കത്ത്), സഹിദ (താമരശ്ശേരി), റഫീഖ് (കടിയങ്ങാട്).