വാണിമേൽ: വിലങ്ങാട് പെന്മലക്കുന്നേൽ ജോർജ് കുട്ടി (50) നിര്യാതനായി.ഭാര്യ: കൊല്ലം മാട്ടേൽ ഏലിയാമ്മ. മക്കൾ: ജോബിൻ, (വിലങ്ങാട് സർവിസ് സഹകരണ ബാങ്ക്), ജെറിൻ.