കോട്ടപ്പള്ളി: തെക്കയിൽ അബ്ദുല്ലയുടെ ഭാര്യ സാജിദ (48) നിര്യാതയായി. പിതാവ്: ചാരുമ്മൽ അബ്ദുല്ല(ആയഞ്ചേരി). മാതാവ്: മറിയം.
മക്കൾ: സജീർ, നജീബ്, സഹല, മിഹ് ന ഫാത്തിമ. മരുമകൻ: മനത്താനത്ത് മുഹമ്മദ് (വിലാതപുരം).
സഹോദരങ്ങൾ: കടുങ്ങാണ്ടി കുഞ്ഞമ്മത് (കാമിച്ചേരി), ചാരുമ്മൽ മുഹമ്മദലി, ആരിഫ്, യാസിർ, അജ്മൽ, ഹാഫിറ.